ഇനി വിമാനത്തില്‍ കയറുമ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ആക്കേണ്ടതില്ല. പകരം മൊബൈല്‍ ഫളെയ്റ്റ് മോഡിലേക്ക് മാറ്റിയാല്‍ മതി..
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡി.ജി.സി.എ)ഒരു നന്ദി പറഞ്ഞേക്കാം...വിമാനത്തിൽ ഇനി ബോറടിക്കേണ്ട ആവിശ്യമില്ലല്ലോ.....
ഇത് കുറച്ചു നേരത്തേ ആവാമായിരുന്നു...........
Post a Comment