
ഇപ്പോളിതാ അവരെപോലെ തന്നെ ഫേസ് ബുക്കും തങ്ങളുടെ ഹാഷ് ടാഗ് അവതരിപ്പിക്കാൻ പോവുകയാണു.
എന്തെങ്കിലും ഒന്നു തിരയുക എന്നതു വളരെ മുഷിപ്പിക്കുന്ന കാര്യമാണു..നാം ആഗ്രഹിക്കുന്ന വിവരങ്ങൾ നിമിഷ്നേരത്തിനുള്ളൊൽ നമുക്കുമുന്നിൽ എത്തിയാലോ...
തങ്ങളുടെ സ്രോതാക്കൾക്കു ഇത്തരമൊരു അനുഭവം സാധ്യമാക്കാൻ പോവുകയാൺ ഹാഷ് ടാഗിലൂടെ ഫേസ് ബുക്ക്.
നിങ്ങൾ അറിയുവാനും,ചർച്ചചെയ്യുവാനും ആഗ്രഹിക്കുന്ന വിഷയങ്ങൾക്കു മുൻപിൽ ഒരു ഹാഷ് (#)ചേർത്തു വേണമമുപയോഗിക്കൻ.
ഉദാഹരണമായി നിങ്ങൾക്കു മോഹൻലാലിനെകുറിച്ചറിയണമെന്നിരിക്കറ്റട്ടെ..ഉടനെ തന്നെ "# മോഹൻലാൽ" എന്നു എഴുതുക.
നിമിഷങ്ങൾക്കുള്ളിൽ നിങ്ങൾക്കുമുന്നിൽ മോഹൻലാലിനെകുറിച്ചുള്ളവിവരങ്ങളും ഫോട്ടോകളും പ്രക്ത്യക്ഷപ്പെടും...
ഇതു മാത്രമല്ല ,ഹാഷ് ടാഗുകൾ വഴി പലുരുമായും ചർച്ചളിൽ ഏർപ്പെടാനും ആഗ്രഹിക്കുന്ന വിവരങ്ങൾ എളുപ്പത്തിൽ പങ്കുവയ്ക്കാൻ സാതിക്കുമെന്നും ഉപജ്ഞാതാക്കൾ പറയുന്നു..
ഹാഷ് ടാഗുകളെപറ്റി കൂടുതലൊന്നും ഇതുവരെ പുറത്തുവിട്ടിടില്ല ഫേസ് ബുക്ക്..അതുകൊണ്ടുതന്നെ ഏറെ പ്രതിക്ഷയോടെയാണു സ്രോതക്കാൾ ഇതിനെ നോക്കികാണുന്നതു...
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.